Surprise Me!

ഫേസ്ബുക് വഴി ഒരാളെ മനസ്സിലാക്കാം | Oneindia Malayalam

2018-06-12 58 Dailymotion

ഫേസ്ബുക്ക് ഉപയോഗിച്ച് ഒരാളുടെ സ്വഭാവം മനസ്സിലാക്കാൻ പറ്റുമോ?
പറ്റുമെന്നാണ് ശാസ്ത്രം പറയുന്നത്.ലണ്ടനിലെ ബ്രൂണന്‍ യൂണിവേഴ്‌സിറ്റിയാണ് ഇതു സംബന്ധിച്ച്നടത്തിയ ഒരു പഠനം തെളിയിക്കുന്നത് ഇതുപോലെ ചില കാര്യങ്ങളാണ്. ഒരേസമയം രസകരവും എന്നാൽ ചിന്തിപ്പിക്കുന്നതുമാണ് ഈ പഠന റിപ്പോർട്ട്. what your facebook posts say about your personality
#facebook